പറളി: എടത്തറ മേഖലകളിലെ ആദ്യകാല പത്രവിതരണക്കാരനും ഏജന്റുമായ കിഴക്കഞ്ചേരിക്കാവ് മാമ്പ്ര മൊയ്തീൻ (68) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഷാജഹാൻ (മാധ്യമം ഏജന്റ്), മൻസൂർ (പിരായിരി പഞ്ചായത്ത് തൊഴിലുറപ്പ് ഓവർസിയർ), ഷമീന. സഹോദരങ്ങൾ: സിദ്ദീഖ്, സുലൈമാൻ (പോസ്റ്റ്മാൻ), ഇബ്രാഹിം, മുഹമ്മദ്, ഇസ്മായിൽ.