കിഴക്കഞ്ചേരി: തച്ചക്കോട് കൊറ്റംകോട് നാകുണ്ണി (92) നിര്യാതയായി. ഭർത്താവ്: പരേതനായ തീത്തൻ. മക്കൾ: ദേവു, സുന്ദരി, കല്യാണി, കമലം, സത്യഭാമ. മരുമക്കൾ: രാജു, നാരായണൻ, ചന്ദ്രൻ, രാജീവ്.