പുതുക്കോട്: ഗ്രാമം ജി.എ.എൽ.പി സ്കൂളിന് സമീപം സുഭാഷ് (27) നിര്യാതനായി. പിതാവ്: കണ്ണപ്പൻ. മാതാവ്: സീത. സഹോദരങ്ങൾ: സതീഷ്, സിന്ധു.