പഴയന്നൂർ: പുത്തിരിത്തറ തൃത്താല വീട്ടിൽ ശങ്കരനാരായണൻ (77) നിര്യാതനായി. ഭാര്യ: സൗദാമിനി. മക്കൾ: കൃഷ്ണകുമാർ (ബി.ജെ.പി ചേലക്കര മണ്ഡലം സെക്ര), മണികണ്ഠൻ, രാജേശ്വരി. മരുമക്കൾ: ജലജ, ലത, പരേതനായ സതീഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പാമ്പാടി പൊതുശ്മശാനത്തിൽ.