ഗുരുവായൂർ: എസ്.എസ്.ഐ.എസ്.എസ് സലൂൺ ഉടമ ചൊവ്വല്ലൂർപടി കറുപ്പംവീട്ടിൽ ഹംസ (76) നിര്യാതനായി. ഭാര്യമാർ: ഖദീജ, പരേതയായ ഖദീജ. മക്കൾ: സൈനബ, സൈതാലി, ഇക്ബാൽ, ഷമീർ (വെൽഫെയർ പാർട്ടി, തൈക്കാട് യൂനിറ്റ് പ്രസി), ഷിഹാബ്. മരുമക്കൾ: അബ്ദുൽ മജീദ്, ജറീന, സബീന, തസ്നി, ജൈറ.