പുന്നയൂർക്കുളം: പരൂർ പരേതനായ ഓളങ്ങാട്ടിൽ അബ്ദുൽ സലാമിന്റെ ഭാര്യ ഊട്ടുമാടത്തിൽ സഫിയ (67) നിര്യാതയായി. മക്കൾ: ഹബീബ് റഹ്മാൻ, ഹലീൽ റഹ്മാൻ (ഇരുവരും അബൂദബി), ഷാഹിദ, ബുഷാറ. മരുമക്കൾ: ജബ്ബാർ, യഅ്ഖൂബ് (അബൂദബി), റഹിയാനത്ത്, ഷറീന.