വേങ്ങര: പത്തുമൂച്ചി ഇല്ലിക്കൽ കോയയുടെ ഭാര്യ കൂരിത്തൊടി തസ്രി (48) നിര്യാതയായി. പിതാവ്: സൈതലവി കൂരിത്തൊടി (പറമ്പിൽപീടിക) മാതാവ്: ഫാത്തിമ പാലപ്പെട്ടി. മക്കൾ: മുഹമ്മദ് കൈസ്, മുഹമ്മദ് അനസ്, ഫാത്തിമ അനീസ, മുഹമ്മദ് അൻസദ്, മുഹമ്മദ് ഹാതിം. മരുമകൻ: അഷ്റഫ് പെരുവള്ളൂർ. സഹോദരങ്ങൾ: സീനത്ത്, നൗഫൽ, മൈമൂന, നൗഷാദ്, നഈം, തസ്മിയ.