നിറമരുതൂർ: ജനതാബസാർ ഓണംകോട്ടയിൽ കുഞ്ഞുമൂസ ഹാജി (82) നിര്യാതനായി. ഭാര്യ: ആയിശു മോൾ. മക്കൾ: സിദ്ദീഖുൽ അക്ബർ (ജമാഅത്തെ ഇസ്ലാമി താനാളൂർ ഏരിയ വൈസ് പ്രസി), ലൈല, യാസിർ, റഫീഖ്. മരുമക്കൾ: ജെസ്സി മുറിവഴിക്കൽ, പരേതനായ സൈതലവിക്കോയ കടുങ്ങാത്തുകുണ്ട്, സുഹൈമത് തിരൂർ, സമീറ തിരൂർ.