കുഞ്ഞീരുമ്മഏലംകുളം: താമരശേരി അബൂബക്കർ ഹാജിയുടെ ഭാര്യ കുഞ്ഞീരുമ്മ (85) നിര്യാതയായി. മക്കൾ: പരേതയായ പാത്തുമ്മ (നാട്യമംഗലം), ആയിഷ (ഏലംകുളം) മുഹമ്മദാലി, പരേതയായ സഫിയ (മാട്ടായി), സ്രാജു, കദീജ (കടുങ്ങപുരം), നാസർ, സീനത്ത് (കരിങ്ങനാട്). മരുമക്കൾ: പരേതനായ സൈതലവി (നാട്യമംഗലം), പരേതനായ അബൂബക്കർ (ഷൊർണൂർ), വീരാൻ (മാട്ടായി), അബൂബക്കർ (കടുങ്ങപുരം), സഫറുല്ല (കരിങ്ങനാട്), ബൽക്കീസ്, ഫാത്തിമ, സറീന.