മാറഞ്ചേരി: പരിച്ചകം പരേതനായ തറയിൽ ബാപ്പുട്ടിയുടെ മകൻ തെക്കെകരക്കായിൽ മൊയ്തുപ്പ (75) നിര്യാതനായി. ഭാര്യ: ഖദീജക്കുട്ടി. മക്കൾ: നൗഫൽ, ഫാസിൽ (ഇരുവരും ദുബൈ), ഫായിസ് (ടെക്നോപാർക്ക് എറണാകുളം), റമീന (ഈശ്വരമംഗലം). മരുമക്കൾ: നാസർ, നജ്ല, സൈനബ.