തച്ചമ്പാറ: മുതുകുർശ്ശി അമ്മിണിമുക്ക് നരിയംപാടം വീട്ടിൽ ദാസൻ (78) നിര്യാതനായി. ഭാര്യ: ദാക്ഷായണി. മക്കൾ: സതീഷ്, ബിന്ദു. മരുമക്കൾ: വിനോദ്, അമിത. സംസ്കാരം ചൊവ്വാഴ്ച.