കല്ലടിക്കോട്: പനയംപാടം പാറക്കൽ വീട്ടിൽ വെളുത്തുണ്ണിയുടെ മകൻ പി.വി. മനോജ് (36) നിര്യാതനായി. മാതാവ്: ലക്ഷ്മി. ഭാര്യ: ബിന്ദു. മകൻ: അഭിനവ് കൃഷ്ണ. സഹോദരങ്ങൾ: രവി, ഇന്ദിര, റോജ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന്.