വളാഞ്ചേരി: വെങ്ങാട് കീഴ്മുറിയിൽ താമസിക്കുന്ന പറയർകുണ്ടിൽ കുഞ്ഞാലൻ ഹാജി (75) നിര്യാതനായി. ഭാര്യ: ഫാത്തിമക്കുട്ടി. മക്കൾ: അഷറഫ്, ജമീല, സാജിത, മൈമൂന. മരുമക്കൾ: മഹമ്മദാലി(കുഞ്ഞു) പാലൂർ, അബ്ദുൽ ജബ്ബാർ പാണ്ടികശാല, മുഹ്ഫില, പരേതനായ അബ്ദുൽ മജീദ്.