വടക്കാഞ്ചേരി: എങ്കക്കാട് പവർ ഹൗസിനു സമീപം ആലങ്ങാട്ട് വീട്ടിൽ മാധവന്റെയും രാധയുടെയും മകൻ രതീഷ് (41) ദുബൈയിൽ നിര്യാതനായി. അവിവാഹിതനാണ്. സഹോദരി: മനീഷ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്കുശേഷം ചെറുതുരുത്തി ശാന്തിതീരത്ത്.