തളി: ചേലൂർ മൂരിപ്പാറ വീട്ടിൽ നാരായണൻ (68) നിര്യാതനായി. സി.പി.എം വരവൂർ ലോക്കൽ കമ്മിറ്റി മുൻ അംഗമായിരുന്നു. ഭാര്യ: ശാന്ത. മക്കൾ: സജീഷ്, ഷൈജു. മരുമക്കൾ: സ്വാതി, സൗമ്യ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന്.