കോങ്ങാട്: പാറശ്ശേരി തുഷാര വീട്ടിൽ പി.എം. ഗീത(70) നിര്യാതയായി. ഭർത്താവ്: പരേതനായ സേതുമാധവൻ. മകൾ: ജിഷ. മരുമകൻ: ജയശങ്കർ.