ചേലേമ്പ്ര: പുല്ലിപ്പറമ്പിലെ വലിയ പൊറ്റമ്മൽ മൂസക്കുട്ടി (72) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: അബ്ദുൽ അസീസ്, ജമീല, സൈനബ, സക്കീന, ഉമ്മു സൽമ, ഷാക്കിറ. മരുമക്കൾ: മുഹമ്മദ് മുസ്തഫ (കരുമരക്കാട് ), അബ്ദുൽ ലത്തീഫ് (വൈ.എം നഗർ), മൊയ്തീൻ(പൈങ്ങോട്ടൂർ), അഹ്മദ് കുട്ടി (അത്താണിക്കൽ പള്ളിപ്പടി), അൻവർ ഷാഫി (കരുവൻതിരുത്തി), സാജിത. സഹോദരങ്ങൾ: നഫീസ, പരേതരായ കുഞ്ഞാലൻകുട്ടി, ആലി, മുഹമ്മദ് കുട്ടി, ഖദീജക്കുട്ടി.