പുലാമന്തോൾ: നാട്യമംഗലം മഹല്ലിൽ താമസിച്ചിരുന്ന പരേതനായ വട്ടം കണ്ടത്തിൽ സ്രാജു ഹാജിയുടെ മകൻ ഉമ്മർകുട്ടി ഹാജി (70) നിര്യാതനായി. ഭാര്യ: ഫാത്തിമ (നാട്യമംഗലം). മക്കൾ: അബ്ബാസ്, ഫസീല, ഫാസിന, ഫർസാന. മരുമക്കൾ: സുനീർ (ചാവക്കാട്), സമാൻ (തിരൂർ), ഉമ്മു സൽമ (അരിപ്ര), സഹോദരങ്ങൾ: അലി, സൈതലവി, യൂസുഫ് ഹാജി, സുബൈദ, ഖദീജ, ഉമൈവ, റംല, പരേതരായ മുഹമ്മദ് കുട്ടി ഹാജി, വീരാൻ ഹാജി, അബൂബക്കർ ഹാജി, ഉസ്മാൻകുട്ടി ഹാജി, കുഞ്ഞാത്തു ഹജ്ജുമ്മ, ബീവി ഹജ്ജുമ്മ, നഫീസ ഹജ്ജുമ്മ.