നീലേശ്വരം: പാലക്കാട്ട് പുതിയ വളപ്പിൽ പി.വി. കുഞ്ഞമ്മാർ (88) നിര്യാതയായി. മക്കൾ: കുഞ്ഞികൃഷ്ണൻ, ലീല, സരോജിനി, വേണു, സജീവൻ, ബിന്ദു. മരുമക്കൾ: സരസ്വതി (മൂന്നാം കുറ്റി), രാഘവൻ (ചീമേനി), സതി (കുമ്പളപള്ളി), സനാതനി (എരോൽ), അശോകൻ (പുല്ലൂർ), പരേതനായ ശശിധരൻ.