ഉദുമ: ബേക്കൽ ചിറമ്മലിലെ പരേതനായ ശങ്കരൻ കടവന്റെ ഭാര്യ നാരായണി (80) നിര്യാതയായി. ഉദുമ ടൗണിൽ വർഷങ്ങളായി മത്സ്യവിൽപന നടത്തിയിരുന്നു. മക്കൾ: പ്രഭാകരൻ, ലളിത, സുലോചന, അനിത, സുനിത, ആംബുജാക്ഷി. മരുമക്കൾ: ജയകീഴൂർ, രാജൻ, രഞ്ജിത്ത്, കണ്ടോതി ആയത്താർ, സതീശൻ, പരേതനായ എളോതി ആയത്താർ.