കാഞ്ഞങ്ങാട്: മാവുങ്കാൽ ഉദയംകുന്നിലെ കുറുവാട്ട് സുശീല (65) നിര്യാതയായി. ഭർത്താവ്: പരേതനായ ചെരക്കര ചന്ദ്രൻ നായർ. മക്കൾ: മനോജ് (സൂപ്പർവൈസർ, എയർടെൽ മൊബൈൽ ടവർ), ശാലിനി (അധ്യാപിക, സെന്റ് എലിസബത്ത് കോൺവെന്റ് സ്കൂൾ വെള്ളരിക്കുണ്ട്). മരുമക്കൾ: വിപുല (അധ്യാപിക), ശശിധരൻ (ആർകോ).