സുൽത്താൻ ബത്തേരി: ചെതലയം ആറാംമൈൽ തെക്കുമറ്റത്തിൽ ടി.വി. വർഗീസ് (85-റിട്ട. പോസ്റ്റ് മാസ്റ്റർ) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: സാമുവൽ (അധ്യാപകൻ, തിരുനെല്ലി സ്കൂൾ), എലിസബത്ത്, പരേതനായ ബേബി, സൂസൻ (സ്റ്റാഫ് നഴ്സ്, പി.എച്ച്.സി അമ്പലവയൽ). മരുമക്കൾ: സ്മിത (ഗവ. ആയുർവേദ ഹോസ്പിറ്റൽ ബത്തേരി), എം. വി തോമസ്, ലിജ ബേബി, ബെന്നി മത്തായി (റിട്ട. എയർഫോഴ്സ്). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് ചെതലയം സെന്റ്മേരീസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.