പനമരം: പനമരം പരിയാരത്തെ കഴിപറമ്പിൽ കൃഷ്ണൻ കുട്ടി (63) നിര്യാതനായി. പനമരം ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറാണ്. മക്കൾ: ഉമേഷ്, അജേഷ്.