മുഴപ്പിലങ്ങാട്: കെട്ടിനകം പള്ളിക്ക് സമീപം റമീസ് വില്ലയിൽ കവുങ്ങിൻ തോട്ടത്തിൽ ഖാലിദ് (55) നിര്യാതനായി. ഭാര്യ: നിയാസിന. മക്കൾ: സിയ ഫാത്തിമ, സൈൻ സമാൻ. സഹോദരങ്ങൾ: ഉസ്മാൻ, റഹീം, സഫിയ, സുബൈദ, ജമീല, ശാഹിദ, ഫൗസിയ, സബീന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ മുഴപ്പിലങ്ങാട് സീതിന്റെ പള്ളി ഖബർസ്ഥാനിൽ.