ഉരുവച്ചാൽ: വായാന്തോട് ചന്ദ്രോത്ത് പുതിയപുരയിൽ സി.പി. പുരുഷോത്തമൻ (75) നിര്യാതനായി. ഭാര്യ: കെ. വനജ. മക്കൾ: വിപിൻ കേളമ്പത്ത് (ഐ.ടി പ്രഫഷനൽ, ഇൻഫോപാർക്ക്), വിജിൻ വായാന്തോട് (ചീഫ് ബ്രോഡ് കാസ്റ്റ് ജേണലിസ്റ്റ്, കൈരളി ടി.വി, തിരുവനന്തപുരം). മരുമക്കൾ: എൻ. വിനയ (അധ്യാപിക, ഗവ. എച്ച്.എസ്.എസ് പെരളശ്ശേരി), രേഷ്മ സോമൻ (കൈരളി ടി.വി, തിരുവനന്തപുരം). സഹോദരങ്ങൾ: സഹദേവൻ(ബിസിനസ്), അജിത്കുമാർ (കെ.എസ്.എഫ്.ഇ മട്ടന്നൂർ), ചന്ദ്രിക.