ഉരുവച്ചാൽ: ഉത്തിയൂർ പൂക്കണ്ടി ഹൗസിൽ പൂക്കണ്ടി നാണി (87) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരൻ. മകൻ: പരേതനായ പൂക്കണ്ടി വിജയൻ. സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ, മാതു, കാർത്യായനി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് പൊറോറ നിദ്രാലയത്തിൽ.