തളിപ്പറമ്പ്: പട്ടുവം കൂത്താട്ടെ ടി. ബലമാണി (83) നിര്യാതയായി. ഭർത്താവ്: പരേതനായ ഇ. നാരായണൻ.
മക്കൾ: കൃഷ്ണൻ (റിട്ട. പി.ഡബ്ല്യൂ.ഡി.ഒ.പി സൂപ്രണ്ട്), ബാബു, സുശീല, രാജൻ, ലത, രമണി.
മരുമക്കൾ: രാധാമണി, ഭാർഗവി, സുധ, കൃഷ്ണൻ (മുതുകുട), ബാബു (പൂവ്വം), വേണു (നങ്കിലം).