മയ്യഴി: ഈസ്റ്റ് പള്ളൂർ ഡാഡി മുക്കിനു സമീപം നഫീഘറിലെ നബീസു (75) നിര്യാതയായി. ഭർത്താവ്: പരേതനായ മാപ്പിളയടുത്ത് ഹംസ. മക്കൾ: കൗലത്ത്, സമീർ (ദുബൈ), യൂസുഫ് (സൗദി), നൗഫൽ (ബഹ്റൈൻ).