ശ്രീകണ്ഠപുരം: നിടിയേങ്ങയിലെ കോയാടൻ ദേവി (78) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ നമ്പ്യാർ. മക്കൾ: പങ്കജാക്ഷി, പരേതരായ ഓമന, വിജയൻ. മരുമക്കൾ: മുകുന്ദൻ (ചുഴലി), രാമചന്ദ്രൻ (ചെറിയൂർ), ഷൈമ (കൂനം).