ശ്രീകണ്ഠപുരം: കൊയ്യം സ്വദേശിയും വളക്കൈ, മണക്കാട്ട് താമസക്കാരനുമായ പി.വി. അബ്ദുല്ല (56) നിര്യാതനായി. പരേതരായ അബ്ദുൽ റഹ്മാൻ-ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫാത്തിമ. മക്കൾ: ജംഷീർ, ജംഷീല, ജംഷാദ്. മരുമകൻ: ജംഷീർ (തളിപ്പറമ്പ്). സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, അബൂബക്കർ, അസീസ്, കരീം, സാറ, കുഞ്ഞാമിന, സമീറ, പരേതരായ ഫൗസിയ, അബ്ദുൽ ഖാദർ.