തലശ്ശേരി: ടെമ്പിൾ ഗേറ്റ് ശ്രീ ജഗന്നാഥ ക്ഷേത്ര പരിസരത്തെ സൂനാസിൽ പയ്യമ്പള്ളി മോഹനൻ (71) നിര്യാതനായി. പരേതരായ പയ്യമ്പള്ളി രോഹിണി-മാങ്ങേരി കുഞ്ഞിക്കണ്ണൻ ദമ്പതികളുടെ മകനാണ്. ഭാര്യ: ബീന മോഹൻ. മക്കൾ: സൂന, സൂനേഷ്. മരുമക്കൾ: പ്രസൂൺ, ഹരീഷ്മ. സഹോദരങ്ങൾ: മൈഥിലി, ഉമാദാസ് (ബാബു), മനോജ്, ബീന (വിമല), പരേതനായ സുകുമാരൻ.