പാനൂർ: ചെറുപ്പറമ്പ് കമ്മളിൽ (ചീളു പറമ്പത്ത്) പാത്തു (78) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ല. മക്കൾ: മമ്മു, അബൂബക്കർ ഹാജി, ഫരീദ്, മുനീർ, ജാഫർ. മരുമക്കൾ: മൈമൂനത്ത്, ബൽക്കീസ്, ഹസീന, ആയിഷ, ഷമീന. സഹോദരങ്ങൾ: കദീജ, ബിയ്യാത്തു, സുലൈഖ.