ശ്രീകണ്ഠപുരം: ചെമ്പന്തൊട്ടി കരയത്തുംചാലിലെ കോളാംകോട്ട് സജിയുടെ ഭാര്യ പടിയറ മിനി (55) നിര്യാതയായി. മക്കൾ: അമൽ മാത്യു (ബറോഡ), ആൻ മാത്യു (പ്ലസ് ടു വിദ്യാർഥിനി, മേരിഗിരി സ്കൂൾ, ശ്രീകണ്ഠപുരം). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് കരയത്തുംചാൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.