പാപ്പിനിശ്ശേരി: ചെരിച്ചൽ ലെയ്നിനു സമീപം പൊതുവാച്ചേരി സ്വദേശിയായിരുന്ന രാമചന്ദ്രൻ തുമ്പറത്തിൽ (74) നിര്യാതനായി. പരേതരായ തുമ്പറത്തിൽ കൃഷ്ണൻ, യശോദ എന്നിവരുടെ മകനാണ്. ഭാര്യ: രമാദേവി (നഴ്സ്, ആശീർവാദ് ആശുപത്രി, കണ്ണൂർ). മക്കൾ: രാഗിമ, രഗുൽ. മരുമകൻ: പ്രസൂൺ (വാരം). സഹോദരങ്ങൾ: രമ, ശോഭ, ബാബു, ഉഷ, അശോകൻ, ലത. സഞ്ചയനം ബുധനാഴ്ച.