പേരാമ്പ്ര: ട്രഷറി റിട്ട. ഡെപ്യൂട്ടി ഡയറക്ടർ കിഴിഞ്ഞാണ്യം പ്രശാന്തിയിൽ കെ.വി. പുഷ്പ (71) നിര്യാതയായി. ഭർത്താവ്: പരേതനായ വല്ലോറില്ലത്ത് വിഷ്ണു നമ്പീശൻ (റിട്ട. കെ.എസ്.ആർ.ടി.സി). മക്കൾ: പ്രവീൺ പ്രണവം (ഇ.എം.എസ് ആശുപത്രി പേരാമ്പ്ര), പ്രശാന്ത്. മരുമക്കൾ: കെ.ആർ. രശ്മി (പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ), സ്മിത.