അഴിയൂർ: എലാസ്ക് റോഡിൽ (ടർഫ് റോഡ്) സഫയിൽ പുത്തലത്ത് സഫിയ (82) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ല. മകൾ: സറീന. മരുമകൻ: നൗഷാദ് (മാഹി).