തിരുവമ്പാടി: പാമ്പിഴഞ്ഞപാറ ആമക്കളം മുഹമ്മദ് (60) നിര്യാതനായി. ഭാര്യ: സഫിയ (തേക്കുംകുറ്റി മേലക്കളം കുടുംബാംഗം). മക്കൾ: നവാഫ്, നൗഫ, നുഫൈൽ. മരുമക്കൾ: സൗഫീഖ് (വലിയപറമ്പ്), ദിൽഷാന (കൂടരഞ്ഞി), ഏന്തിൽ. സഹോദരങ്ങൾ: മരക്കാർ, കുഞ്ഞുമുഹമ്മദ്, സൈതലവി, ഇബ്രാഹിം, ബീവി, കദിയുമ്മ, പാത്തുമ്മ, നബീസ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പാമ്പിഴഞ്ഞപാറ ജുമാ മസ്ജിദിൽ.