കുറ്റ്യാടി: തളീക്കര കാഞ്ഞിരോളിയിലെ നാവത്ത് അജിത (57) നിര്യാതയായി. കാഞ്ഞിരോളി ഗ്രാമശ്രീ ഗ്രന്ഥാലയം ലൈബ്രേറിയനായിരുന്നു. ഭർത്താവ്: പരേതനായ ഗംഗാധരൻ. മക്കൾ: അശ്വിൻ, അശ്വതി (പുറമേരി ഗ്രാമപഞ്ചായത്ത്). മരുമക്കൾ: ഷെറിൻ രാജ് (ഖത്തർ), വർഷ തെക്കേവീട്ടിൽ.
സഹോദരങ്ങൾ: ശാന്ത, രാമകൃഷ്ണൻ, രവീന്ദ്രൻ, സുരേഷ് ബാബു, രജിത, പ്രമോദ്, പ്രശാന്ത്.