പേരാമ്പ്ര: രാമല്ലൂർ ഇടപ്പള്ളിക്കണ്ടി ഖദീജ (78) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ല (കാവുള്ളം വീട്ടിൽ). മക്കൾ: സൈനബ, ലത്തീഫ് (കുവൈത്ത്), സുബൈദ, ഗഫൂർ (സീനിയർ സിവിൽ പൊലീസ്, വടകര). മരുമക്കൾ: മൊയ്തീൻ (മണിയൂർ), ഷംസുദ്ദീൻ (പുളിയോട്ട്മുക്ക്), ഷാജിത (ഇരിങ്ങത്ത്), ഷമീന (നരക്കോട്).