തലക്കുളത്തൂർ: തട്ടാലത്ത് താമസിക്കും നാലുകണ്ടത്തിൽ ഗഫൂർ (58) നിര്യാതനായി. പുതിയാപ്പ നാലുകണ്ടത്തിൽ മമ്മത് കോയയുടെയും ആമിനയുടെയും മകനാണ്. ഭാര്യ: ചിറവളപ്പിൽ ബുഷറ. മക്കൾ: ഷൗഫീജ, ജിഷാദ്. മരുമകൻ: ഫാജിദ് കൂരാച്ചുണ്ട്. സഹോദരിമാർ: സഫിയ, ജമീല, ഫൗസിയ, പരേതയായ ആയിശ. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് തലക്കുളത്തൂർ തനിയാടത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.