പന്തിരിക്കര: പരേതനായ കോഴിക്കുന്നുമ്മൽ അബ്ദുല്ലയുടെ ഭാര്യ കുഞ്ഞാമി (87) നിര്യാതയായി. മക്കൾ: പോക്കർ, ഫാത്തിമ, മൊയ്തി, യൂസഫ്, നാസർ. മരുമക്കൾ: ബീരാൻ കുട്ടി (കടിയങ്ങാട്), ഫാത്തിമ, നബീസ, കുഞ്ഞാത്തു, സീനത്ത്.