പൂവാട്ടുപറമ്പ്: ആനക്കുഴിക്കര എം.സി ഹോട്ടൽ ഉടമ മായിങ്കോട്ട്ചാലിൽ എം.സി. ബഷീർ (63) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞിമുഹമ്മദ്. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: ആയിശ. മക്കൾ: ഷബീർ, ജംഷീർ, സുമയ്യത്ത്. മരുമക്കൾ: മുസ്തഫ പുളിക്കൽതാഴം, ശബ്ന കാരാട്, റിഫാന കമ്പളിപറമ്പ്. സഹോദരങ്ങൾ: ഹംസ, അബ്ദുറഹിമാൻ, പരേതനായ മുഹമ്മദ്, ആയിശ, ഖദീജ.