മടവൂർ: കുമ്മങ്ങോട്ട് ഉമ്മർ (69) നിര്യാതനായി. മക്കൾ: ഷമീർ (സൗദി), റിയാസ് (ഖത്തർ). മരുമക്കൾ: സൈബുന കച്ചേരി മുക്ക്, തസ്നീമ കണ്ടോത്തുപാറ.