വാണിമേൽ: വെള്ളിയോട് ദാറുസ്സലാം അക്കാദമി റസീവറായിരുന്ന വെള്ളിയോട് വള്ളോളി വീട്ടിൽ (കടമേരി) ഹമീദ് (52) നിര്യാതനായി. ഭാര്യ: ഫാത്തിമ. മകൻ: നിസാമുദ്ദീൻ.