ബാലുശ്ശേരി: ഹൈസ്കൂളിന് സമീപം കുന്നുമ്മൽ പരേതനായ ടി.കെ. ആലിയുടെ (ഡ്രൈവർ) ഭാര്യ സൈനബ (70) നിര്യാതയായി. മക്കൾ: നാദിറ, നൗഷാദ്, നൗഷിർ. മരുമക്കൾ: അഷറഫ് (എളേറ്റിൽ വട്ടോളി ), റഹീന (പയ്യോളി), ആയിഷ (കൊയിലാണ്ടി). സഹോദരങ്ങൾ: മറിയം, ഇമ്പിച്ചി മമ്മത്.