എരഞ്ഞിപ്പാലം: മാർത്താസിൽ നോമി റോബർട്ട് (62) നിര്യാതനായി. ഭാര്യ: ലീല. മകൾ: ശ്രുതി (അധ്യാപിക, ചെറുവണ്ണൂർ ലിറ്റിൽ ഫ്ലവർ എ.യു.പി സ്കൂൾ). മരുമകൻ: സഞ്ജയ് (ടെനെക്കോ).