കോഴിക്കോട്: അരീക്കാട് ആന റോഡിൽ കളത്തിൽ തൊടി ‘ഐശ്വര്യ’യിൽ പുഷ്പ (82) നിര്യാതയായി. ഭർത്താവ്: പരേതനായ പട്ടേരി വേലായുധൻ. മക്കൾ: പട്ടേരി ഷാജി, ഷക്കില, ഹരിഷ് ബാബു, തുഷാര, പരേതയായ ഷീന. മരുമക്കൾ: രേഷ്മ, ഗിരീഷ്, പ്രേമാനന്ദൻ, ഷൈനി, ജയശങ്കർ.