കോഴിക്കോട്: കക്കോടി ശ്രീപ്രഭയിൽ പി.കെ. പ്രഭാകരൻ (65) നിര്യാതനായി. ഭാര്യ: ഷീന. മകൻ: വിഷ്ണു (ഖത്തർ). മരുമകൾ: ശാലിനി. സഞ്ചയനം ബുധനാഴ്ച.