ഓച്ചിറ: കടത്തൂർ വവ്വാക്കാവ് ജങ്ഷന് സമീപം കൊച്ചുതറയിൽ പി. മാധവൻ (75) നിര്യാതനായി. ഭാര്യ: എൻ. ലളിത. മക്കൾ: ബിന്ദു, ബിനുമോൾ (മിനി), ബീന. മരുമക്കൾ: ബി. സുരേഷ് (റിട്ട. സബ് എൻജിനീയർ, വാട്ടർ അതോറിറ്റി ചവറ), വി. ബിജു, എസ്. പ്രകാശ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.