കൊല്ലം: പീപ്പിൾസ് നഗർ 238ല് ബിനു ജേക്കബ് (52) നിര്യാതനായി. പിതാവ്: പരേതനായ ജേക്കബ്. മാതാവ്: വിക്ടോറിയ ജേക്കബ്. സഹോദരി: ബിജി ജോയ്.